കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി അംഗത്വ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനവും വിവിധ ധനസഹായങ്ങളുടെ വിതരണവും എളമരം കരീം…