കേരള റബർ ലിമിറ്റഡ് സ്‌റ്റേക്ക് ഹോൾഡേഴ്‌സ് യോഗം ചേർന്നു റബർ മേഖലയിലെ മികച്ച ഫെസിലിറ്റേറ്ററാകുകയാണ് കേരള റബർ ലിമിറ്റഡിന്റെ ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വെള്ളൂർ എച്ച്.എൻ.എൽ. അങ്കണത്തിൽ ആരംഭിക്കുന്ന കേരള റബർ…