ഡ്രൈവിംഗ് ലൈസൻസ് ഇനിമുതൽ സ്മാർട്ടായി എളുപ്പത്തിൽ സൂക്ഷിക്കാം. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് നിലവിൽ വന്നത്. സീരിയൽ നമ്പർ, യു.വി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്,…