കേരള പൊലീസ് അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പൊലീസ് ഗവേഷണ കേന്ദ്രത്തിന്റെയും ഫിസിക്കൽ ട്രെയിനിംഗ് (പി.ടി) നേഴ്സറിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഈ സംവിധാനങ്ങളെല്ലാം ഫലപ്രദമായും ജനോപകാരപ്രദമായും നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.…