നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ ആദ്യസമ്മാനമായി നൽകുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. ജനിച്ചുവീഴുന്ന കുഞ്ഞിനെ വളർത്താനുള്ള ഉത്തരവാദിത്തം സമൂഹത്തിനാകെയുണ്ടെന്നും അതിനായി ഏറ്റെടുക്കുന്ന…