ലോക ജലദിനത്തിന്റെ ഭാഗമായി സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജലദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു. കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ടാരി സ്വാഗത് രൺവീർചന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 'ജലം സമാധാനത്തിന്' എന്നതാണ് ഈ വർഷത്തെ ലോക…
രണ്ടുവർഷംകൊണ്ട് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകി: മന്ത്രി റോഷി അഗസ്റ്റിൻ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ രണ്ടുവർഷംകൊണ്ട് സംസ്ഥാനത്ത് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകിയെന്ന് ജല വിഭവ വകുപ്പ്…
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾ സമയബന്ധിതമായി നടത്തുന്നതിനും മഴക്കാലത്തിന് മുമ്പായി പൊളിച്ചിട്ട റോഡുകളുടെ പുനരുദ്ധാരണം പൂർത്തീകരിക്കാനും തീരുമാനമായി. കെ.ഡബ്ല്യൂ.എ മെയിന്റനൻസ്, ജലജീവൻ പ്രവൃത്തികൾ കാര്യക്ഷമമാക്കുന്നതിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത…
കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധനയ്ക്കു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 85 ലാബുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകൾ ഇക്കാലയളവിൽ പരിശോധിച്ചു. കൈയെത്തും ദൂരത്തു ജലപരിശോധനാ ലാബുകളെത്തിയതോടെ…
വാട്ടർ കണക്ഷൻ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ ലഭിക്കുന്നതിനുമായി നടപ്പാക്കിയ ഉപഭോക്തൃ സൗഹൃദ വെബ് അപ്ലിക്കേഷൻ ഇ-ടാപ്പ് (eTapp) വഴി ഇതുവരെ നല്കിയത് 57,548 കണക്ഷനുകൾ. ജല അതോറിററി ഓഫീസുകളിൽ എത്താതെതന്നെ കുടിവെള്ള കണക്ഷന് അപേക്ഷ നൽകാം എന്നതാണ് ഇ-ടാപ്പിന്റെ …
കേരള വാട്ടര്‍ അതോറിറ്റിയുടെ ജല ഗുണനിലവാര പരിശോധന വിഭാഗം വയനാട് ജില്ലയില്‍ എന്‍.എ.ബി.എല്‍ അംഗീകാരമുള്ള, ഐ.എസ്.ഒ/ഐ.ഇ.സി നിലവാരത്തിലുള്ള മൂന്നു ജലപരിശോധന ലബോറട്ടറികള്‍ ആരംഭിച്ചു. നോര്‍ത്ത് കല്‍പ്പറ്റയിലുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ പി.എച്ച് സബ് ഡിവിഷന്‍…
കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവു പ്രകാരം 500 രൂപയ്ക്കു മുകളിലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടക്കണം. വെബ് പോര്‍ട്ടലായ https://epay.kwa.kerala.gov.in വഴിയോ ക്വിക്‌പേ, യുപിഐ പേയ്മെന്റ്സ്, അക്ഷയകേന്ദ്രം, ജനസേവന…
ജൂണ്‍ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍…