പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നു വരുന്ന തലമുറയെയും സമൂഹത്തെയും…
വനിതാ കമ്മീഷനില്‍ പരാതി നല്‍കി, എതിര്‍കക്ഷികള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ എതിര്‍ കക്ഷികളെ കമ്മീഷന്‍ ബന്ധപ്പെട്ടാല്‍ വെല്ലുവിളിക്കുന്ന സാഹചര്യം ഉണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കുറ്റം ബോധ്യപ്പെട്ടാല്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന്…
വനിതാ കമ്മീഷനിലെത്തുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലകളില്‍ മാസം തോറും രണ്ട് അദാലത്തുകള്‍ സംഘടിപ്പിക്കും തിരൂരില്‍ നടന്ന അദാലത്തില്‍ 29 പരാതികള്‍ കമ്മീഷന്‍ തീര്‍പ്പാക്കി മലപ്പുറം: വനിതാ കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ വേഗത്തില്‍ നടപടി…
ജില്ലയില്‍ വനിതാ കമ്മീഷന്‍ സെപ്റ്റംബര്‍ മൂന്നിന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് അദാലത്ത് ആരംഭിക്കും.
കൊല്ലം: വനിതാ കമ്മീഷന്‍ നടത്തുന്ന നിയമ ബോധവത്കരണം നീതി ലഭ്യത അനായാസമാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. സ്ത്രീസുരക്ഷ, സ്ത്രീയുടെ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് ശരിയായ അവബോധം ഉണ്ടാകുന്നത് സ്ത്രീ സമൂഹത്തിന്…
എറണാകുളം: ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്‍. വനിത കമ്മീഷന്‍റെ മെഗാ അദാലത്തിലാണ് യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്. യുവതിക്ക്…