സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാം. 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ രചന (കഥ, കവിത-മലയാളം) ജൂലൈ 31നകം sahithyacamp2023@gmail.com ഇ മെയിലിലോ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,…

യുവജന കമ്മീഷന്‍ അദാലത്തില്‍ 26 കേസുകള്‍ പരിഗണിച്ചു യുവജന കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ അതിവേഗം പരിഹാരം കാണാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. കോഴിക്കോട് റസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന യുവജന…

മലപ്പുറം:  സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സവിശേഷ ശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് നല്‍കാന്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ തീരുമാനിച്ചു. keralayouthcommission@gmail.com എന്ന മെയില്‍ ഐ.ഡി മുഖേനയോ 8086987262 എന്ന…

പാലക്കാട്:  സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം ഫെബ്രുവരി 06, 07 തീയതികളിലായി മലമ്പുഴയില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപികരിച്ചു. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച്…