ലിംഗസമത്വത്തെ കുറിച്ചുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി “ലിംഗ പദവിയും നേതൃത്വവും" എന്ന വിഷയത്തിൽ ജെൻഡർ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി സംസ്ഥാന സർക്കാരിന്റെ വനിതാ ശിശു വികസന…
ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ നിർമ്മിച്ച പുളിയനാട്ട് കുളം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം' ഒന്നാം ഘട്ട ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്ഥാപന മേധാവികള്‍ക്കും…
എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് സമ്മാനിച്ചു വ്യക്തികളുടെയും സമൂഹത്തിന്റെയും ധര്‍മ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്ന കൃതികളാണു സേതുവിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് സേതുവെന്നും മുഖ്യമന്ത്രി പറഞ്ഞു.…
മുക്കം നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്ക്കോളർഷിപ്പ് തുക വിതരണം ചെയ്തു. 2022 - 23 സാമ്പത്തിക വർഷം ബിരുദ, ബിരുദാനന്തര , പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന 147 കുട്ടികൾക്കാണ്…
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) പ്ലാറ്റ്ഫോമിൽ ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങൾ (SME/MSME) എങ്ങനെയാണ് ലിസ്റ്റ് ചെയ്യുന്നത് എന്നതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), വ്യവസായ വാണിജ്യ വകുപ്പ്, NSE Emerge (SME Listing…
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്), കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്ക്) കേരള സ്റ്റാർട്ടപ്പ് മിഷനുമായി (കെ.എസ്.യു.എം) സഹകരിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ തിരുവനന്തപുരം, കാര്യവട്ടം സ്പോട്സ്…
സംസ്ഥാനത്തെ ആദ്യത്തെ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ.സി.എൻ.ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായുള്ള എൽ.സി.എൻ.ജി സ്റ്റേഷനുകൾ…
സമഗ്ര ശിക്ഷാ കേരളം നിപുൺ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്കുന്നതിനായി ക്ലാർക്ക്, എം.ഐ.എസ് കോർഓർഡിനേറ്റർ, പ്രോജക്ട് മാനേജർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. വിശദവിവരങ്ങൾ www.ssakerala.in ൽ ലഭ്യമാണ്.
ആലുവ ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള…