കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പേരിൽ ചില ഓൺലൈൻ മാധ്യമങ്ങൾ മുഖേന ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളിൽ തൊഴിലന്വേഷകർ വഞ്ചിതരാകരുതെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ നിയമനങ്ങൾ കേരള…

കുട്ടികളുടെ സാന്നിധ്യത്തിൽ പൊതു സ്ഥലത്ത് അറസ്റ്റ് നടത്തുമ്പോൾ അത് കുട്ടികൾക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലാകരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകാൻ കമ്മീഷൻ…

അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തീകരിക്കുകയെന്നതു സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതികളിൽ നിന്നും…

ജനുവരി 13, 14 തീയതികളിൽ തിരുവനന്തപുരം/ തൃശൂർ/ കണ്ണൂർ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവെ ഡയറക്ടറേറ്റിലും, സർവെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) ബന്ധപ്പെട്ട സർവെ ഓഫീസുകളിലും…

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് എസ്.സി/എസ്.റ്റി  വിഭാഗക്കാരുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എസ്.സി/എസ്.റ്റി  വിഭാഗത്തിലുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ…

തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത മൂന്നു വർഷത്തെ തൊഴിൽ…

കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ ഫിസിക്‌സ് ഗസ്റ്റ് ലക്ചറെ 2023 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ…

വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ …

സംസ്ഥാനത്ത് ആദ്യം സംസ്ഥാനത്ത് ആദ്യമായി യൂണിസെഫിന്റെ സഹായത്തോടെ സ്വച്ഛ്ഭാരത് മിഷന്റെ ദ്രാവക മാലിന്യ സംസ്കരണ സർവ്വേ തെക്കുംകര ഗ്രാമപഞ്ചായത്തിൽ നടത്തി. ദ്രവ മാലിന്യ സംസ്കരണം ചിട്ടപ്പെടുത്തുന്നതിന് ആവശ്യമുള്ള കാര്യങ്ങൾ ജനങ്ങളുമായി സംവദിച്ച്, പഞ്ചായത്തിന് ആവശ്യമായ…