വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള പൊതു ബോധവല്‍ക്കരണ ക്യാമ്പെയിന്‍ തുടങ്ങി. വര്‍ഷത്തില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ക്യാമ്പെയിന്‍ ജില്ലാതല ഉദ്ഘാടനം ഐ.സി…

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്ക് (പെണ്‍കുട്ടികള്‍) 2022-2023 അദ്ധ്യായന വര്‍ഷം വാര്‍ഡന്‍ (1) (പെണ്‍) വാച്ച്മാന്‍ (1) ആണ്‍, കുക്ക് (2) പെണ്‍, പിടിഎസ് (1) പെണ്‍,…

വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ മേറ്റുമാരുടെ പട്ടിക കുറ്റമറ്റതാണോ എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരിശോധിക്കണമെന്ന് എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍ പി.ജി. രാജന്‍ ബാബു ഉത്തരവിട്ടു.…

കേരള ഹൈക്കോടതി നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച കാസർഗോഡ് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം എസ്.കൊഗ്ഗു-നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അയോഗ്യനാക്കി. 2021 ഡിസംബർ 20 മുതലാണ് അയോഗ്യത.ജയിൽ മോചിതനായശേഷം ആറ് വർഷം…

2014-15ലെ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിശകുമൂലം തുക ലഭിക്കാത്തവർക്കു ന്യൂനത പരിഹരിച്ചു തുക നൽകുന്നതിനു മേയ് 30 വരെ സമയപരിധി അനുവദിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാർഥികളുടെ…

ഇടുക്കി ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പനി, പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി…

ഉപതെരതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ വോട്ടെടുപ്പു ദിനമായ മേയ് 31നു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ടിനു പരിധിയിൽ വരുന്ന വാണിജ്യ…

റൂസ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറേറ്റ് ഓഫിസിലേക്ക് ഒരു 7 സീറ്റർ വാഹനം ഡ്രൈവറുടെ സേവനം സഹിതം ഒരു വർഷക്കാലത്തേക്കു വാടകയ്ക്കു നൽകുന്നതിനു തയാറുള്ള ടാക്സി പെർമിറ്റുള്ള വാഹന ഉടമകളിൽനിന്നു മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള…

2000 ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി മെയ് 31 വരെ നീട്ടി. സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി മെയ് 7ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ കുട്ടികളെ ചേർക്കുമ്പോൾ കാപിറ്റേഷൻ ഫീസോ, സ്‌ക്രീനിംഗ് നടപടികളോ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമം 2009…