എറണാകുളം: കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് ഐസിയു സൗകര്യത്തോടു കൂടിയ ആധുനിക ട്രോമ കെയര്‍ ആംബുലന്‍സ് സ്വന്തമാകുന്നു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40.31 ലക്ഷം രൂപ ചെലവിട്ടാണ്…
* തേൻ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നിർവഹിച്ചു തേൻ കഴിച്ചാൽ മധുരം മാത്രമറിഞ്ഞ നാവിന് ഇനി മുതൽ പലവിധ രുചികളറിയാം. ചക്ക, കൈതച്ചക്ക, ഞാവൽ, എന്നിവയും തേനുമായി സംയോജിക്കുന്ന അതിമധുരത്തിന് പുറമെ കാന്താരിയുടെയും…
* ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളെ മന്ത്രി അഭിസംബോധന ചെയ്തു സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസം ഈ അധ്യയനവർഷം മുതൽ ഉടച്ചുവാർക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. എ.പി.ജെ അബ്ദുൾകലാം സാങ്കേതികസർവകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യദിവസത്തെ ക്‌ളാസുകൾ…
ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്കായുള്ള കുടിശ്ശിക നിവാരണ അദാലത്ത് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് ഹാളില്‍ റവന്യു -ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പണം തിരിച്ചടക്കാന്‍ കഴിയാത്ത…
കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്ത് മൂന്നര കോടി രൂപ ചെലവിലാണ് കെട്ടിടമൊരുക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കക്കോടിയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെള്ളം കയറി പ്രവര്‍ത്തിക്കാതായത്.…
അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി 8,01,382 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുൻഗണനാകാർഡുകൾ അനധികൃതമായി കൈവശം വച്ച കാലയളവിൽ…
ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ പ്രോജക്ട് വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഐഒസി ചെയർമാൻ സഞ്ജീവ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട കോർപ്പറേഷൻ ഉൾപ്പെടെയുള്ള എല്ലാ ഏജൻസികളുടെയും യോഗം വിളിക്കുമെന്ന്…
* റെഡ് അലർട്ട് പിൻവലിച്ചു ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂൺ 11 ന് എറണാകുളം, തൃശൂർ, മലപ്പുറം, എന്നീ ജില്ലകളിലും ജൂൺ 12 ന് എറണാകുളം, കോഴിക്കോട് എന്നീ…
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിദ്യാഭ്യാസ ഗ്രാന്റ്ിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, എസ്.എസ്.എല്‍.സി, പ്ലസ് വണ്‍,പ്ലസ് ടു,ഡിഗ്രി,പി.ജി, പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍ പഠിയ്ക്കുന്നവര്‍ യോഗ്യത കോഴ്‌സിനുള്ള സര്‍ട്ടിഫിക്കറ്റ് സാക്ഷപ്പെടുത്തിയ പകര്‍പ്പ് സഹിതം ആഗസ്‌ററ് 30…
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിപിനം പദ്ധതിയിലൂടെ ഹരിത കേരളം ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് പദ്ധതിയുമായി സഹകരിച്ച് ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. നടുന്ന മരങ്ങള്‍ പരിപാലിക്കപെടുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി കോഴിക്കോട്…