മുഖ്യധാരാ വികസന സങ്കല്പങ്ങൾക്ക് ബദലായി ജനപക്ഷ വികസനത്തിന്റെ പുതിയ പരിപ്രേക്ഷ്യം മുന്നോട്ടു വെച്ചാണ് കേരളം ലോകത്തിന് മാതൃകയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുമേഖല മുതലായ മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റം…