കേരളത്തിൽ വിദഗ്ധരായ ചെത്ത് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് തെങ്ങ് ചെത്തുന്നതിൽ താൽപര്യം ഉള്ളവർക്ക് കേരള കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ 30 ദിവസത്തെ പരിശീലനം “ടോഡി ടെക്നീഷ്യൻ കോഴ്സ്” നടത്തുന്നതിന് കേരള കള്ള് വ്യവസായ വികസന ബോർഡ്…
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അപേക്ഷിക്കാം. തൊഴിൽ വിപണിയിൽ ഉയർന്ന ആവശ്യകതയുള്ള മേഖലകളിൽ അന്തർദേശീയ നിലവാരത്തിലുള്ള…
സാംസ്കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ യുവനർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ ശാസ്ത്രീയ നൃത്തോത്സവം ‘ചിലങ്ക’ സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി,…
* കരുത്താർന്ന പെൺ ചുവടുകൾ കരുതലോടെ കേരളം മുന്നോട്ട് ജിവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് വർഷവും വിജയകരമായി…
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി പാലക്കാട് ജില്ലയില്‍ നിലവില്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ (ഡി.ഡി.സി) ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍ദ്ദേശിച്ചു. വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച…
2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6 വൈകിട്ട് 5 വരെ നീട്ടി. പ്രവേശനത്തിനായി…
ധർമ്മടത്തെ പെരളശ്ശേരിയിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ പുതിയതായി സ്ഥാപിച്ച എകെജി സ്മൃതി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി എകെജിയുമായി ബന്ധപ്പെട്ട വസ്തുക്കൾ, രേഖകൾ എന്നിവ കൈവശമുള്ളവർ മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറണമെന്ന് മ്യൂസിയം മൃഗശാല വകുപ്പ്…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ആറ്…
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാലിന് രാവിലെ 11 ന് യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന…
സംസ്ഥാനത്തെ സ്‌കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ സംസ്ഥാന കരിക്കുലം കമ്മിറ്റി വിശദമായ ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ പഠനഭാരം ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്ന് മന്ത്രി…
