* ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ അനുവദിച്ചു ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി…
2025-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്‌മെന്റ് അവാർഡിനും പരിഗണിക്കുന്നത്. അക്കാദമി അവാർഡുകൾ: കവിത, നോവൽ, നാടകം, ചെറുകഥ,…
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ…
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ്, എന്നിവ…
ജില്ലാ പഞ്ചായത്തിൻ്റെ സ്പോർട്സ് ആണ് ലഹരി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ പരിപാടി ഉദ്ഘാടനം…
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ്സുകളോടൊപ്പം സംഘടിപ്പിച്ച തൊഴിൽമേളകളിലൂടെ 790 ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു. 5125 തൊഴിലന്വേഷകരാണ് വിവിധ ദിവസങ്ങളിലായി നടന്ന അഭിമുഖങ്ങളിൽ പങ്കെടുത്തത്. 3401 പേർ…
* കാർഡ് തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ അർഹരായവർക്ക് ലഭ്യമാക്കി. 28,300 മുൻഗണനാ…
സംസ്ഥാന സർക്കാറിന്റെ 2022- 23 നഗര സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി രൂപ ചെലവിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ നടത്തിയ ചേർത്തല നഗരത്തിലെ 11 റോഡുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത്…
സ്വച്ഛ് ഭാരത് മിഷൻ (നഗരം) 2.0 സ്വച്ഛ് സര്‍വ്വേക്ഷൻ മീഡിയം സിറ്റി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ നഗരസഭയെ ജില്ലാ ശുചിത്വ മിഷൻ ആദരിച്ചു. റോയൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ…
* മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവർത്തികളുടെയും നിർമ്മാണം തുടങ്ങി 2027 സെപ്റ്റംബറിൽ അർത്തുങ്കൽ ഹാർബർ നാടിന് സമർപ്പിക്കുമെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബർ മൂന്നാംഘട്ട പുലിമുട്ടുകളുടെയും…
