കാലങ്ങളായി തരിശായി കിടന്ന തന്റെ രണ്ടേക്കർ ഭൂമിയിൽ അട്ടപ്പാടി തേക്ക് പന ഉന്നതിയിലെ പാപ്പാ രേശനും കുടുംബവും വിളയിച്ചെടുത്തത് റാഗിയും നെല്ലും ഉൾപ്പെടെ പത്തിനം ധാന്യങ്ങളാണ്. പഞ്ചകൃഷിയെ അവലംബിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ്, ഐ.റ്റി.ഡി.പി അട്ടപ്പാടിയുടെ…

കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, എ ഐ ഷെഡ്യൂളിംഗ് സംവിധാനം, തീർത്ഥാടന ടൂറിസം പദ്ധതി, റോളിങ്ങ് ആഡ്സ് പരസ്യ മോഡ്യൂൾ, വാഹന പുക പരിശോധനാ…

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷം പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കയർപിരി ഗ്രൂപ്പ് സംരംഭങ്ങൾക്ക് ചകിരി വാങ്ങുന്നതിനുള്ള ധനസഹായം വിതരണം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ…

കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ പാടശേഖരസമിതികളുടെയും നെല്ലുത്‍പാദക സമിതികളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് കൃഷി മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കൃഷി വകുപ്പ് ഡയറക്ടർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ,ആലപ്പുഴ കോട്ടയം…

"ഈ പാലമായിരുന്നു ഞങ്ങളുടെ വീട്. കാറ്റും മഴയും വെള്ളപ്പൊക്കവുമെല്ലാം ഏറ്റ്, ഓർമ്മവച്ച നാളുമുതൽ ഇതിന്റെ അടിയിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്.." വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ പാലത്തിനരികിൽ നിന്ന് കഴിഞ്ഞുപോയ കഠിനകാലത്തിന്റെ ഓർമ്മകൾ പങ്കുവെക്കുമ്പോൾ സുരക്ഷിതമായൊരു ജീവിതം…

അൻപ്' കേരള ബൗദ്ധിക ഭിന്നശേഷി ക്യാമ്പയിന്റെ ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ ഉന്നതവിഭ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. തീവ്ര ഭിന്നശേഷിയുള്ള…

* കടലിന്റെ മക്കൾ ഇനി ആഴക്കടൽ വിസ്മയങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ PADI…

* ഇന്ന് അനുവദിച്ചത് 36,97,44,468 രൂപ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസക്ഫണ്ട് ധനസഹായമായി 36,97,44,468 രൂപ കൂടി അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. 3,848 വായ്പകളിലായിട്ടാണ് ഈ തുക…

*900ലധികം സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്, ഇ ഓഫീസുകൾ: ആരോഗ്യ മേഖലയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ ലക്ഷ്യം *ആർദ്ര കേരളം പുരസ്‌കാരം മാനദണ്ഡങ്ങളിൽ പൊതുജനാരോഗ്യ നിയമവും *ഈ കാലഘട്ടത്തിൽ നടന്നത് സമാനതകളില്ലാത്ത വികസനം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആർദ്രകേരളം,…

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…