കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറിയിൽ ഉത്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്…
ഭരണഭാഷ മാധുര്യമുള്ളതാക്കി മാറ്റണമെന്ന് എഡിഎം സി മുഹമ്മദ് റഫീഖ്. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഭരണഭാഷ വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസ് ഫയലുകളിലെ ഭാഷയെ പൂർണ്ണമായി…
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. ''നമ്മുടെ പ്രിയ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം. ഒപ്പം, മാതൃ ഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ…
കേരളത്തിലെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരളപ്പിറവി ദിനമായ നവം. ഒന്ന് മലയാള ദിനമായും ഒരാഴ്ച ഭരണഭാഷാ വാരമായും ആഘോഷിച്ചു വരുന്നത്.കൊവിഡിന്റെ പാശ്ചാത്തത്തില്‍ കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷപരിപാടികള്‍…