തിരുവനന്തപുരം- ഊട്ടി സ്വിഫ്റ്റ് ഡീലക്സ് സർവ്വീസിന് പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ ബോർഡിങ്ങ് പോയിൻ്റ് അനുവദിച്ചു. ദീർഘദൂര യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പുതിയ ബോർഡിങ്ങ് പോയിൻ്റ് വഴി ഊട്ടി വരെയുള്ള കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് യാത്രാ…
പത്തനാപുരം- കോയമ്പത്തൂർ, പത്തനാപുരം- എറണാകുളം എ.സി. പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. പത്തനാപുരം കെഎസ്ആർടിസി അങ്കണത്ത് നടന്ന പരിപാടിയിൽ പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കും. കിഴക്കേകോട്ടയിൽ നിന്ന് 20 ബസ്സുകൾ ചെയിൻ സർവ്വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ…
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു.…