കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം മഹോത്സവത്തില്‍ കൊല്ലം ജവഹര്‍ ബാലഭവനും കലാപരിപാടികളുമായി സാന്നിദ്ധ്യമാകും. തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് (നവംബര്‍ 4) വൈകിട്ട് 6.15 ന് സംഗീത…

കേരളീയം മഹോത്സവത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒക്ടോബര്‍ 19ന് വൈകിട്ട് 7.30ന് നടത്തും. പ്രായപരിധിയില്ല. keraleeyam.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പങ്കെടുക്കാം. മല്‍സരത്തിന്റെ വിശദാംശങ്ങള്‍ കേരളീയം…

കേരളീയത്തിന്റെ വിളംബരവുമായി നഗരം ചുറ്റി കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ യാത്ര തുടങ്ങി. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന 'കേരളീയം' പരിപാടിയുടെ പ്രചരണാർത്ഥമാണ്  ഒക്‌ടോബർ 14, 15 തിയതികളിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ…

കേരളീയം പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ സംഘടിപ്പിച്ച പാചകമത്സരം രുചിയുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. വഴുതയ്ക്കാട് ശ്രീമൂലം ക്ളബിൽ രസക്കൂട്ട് എന്ന പേരിൽ നടന്ന മത്സരത്തിൽ സി ഡി എസ് ഒന്നിലെ…

നവംബർ ഒന്നു മുതൽ ഏഴുവരെ സംസ്ഥാന സർക്കാർ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ ഭാഗമായ 11 ജനകീയ വേദികളിലേക്ക് തെരുവ് നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള രചനകൾ ക്ഷണിച്ചു. 30 മുതൽ 45 മിനുട്ട് വരെ…

90 സിനിമകൾ,  പ്രവേശനം സൗജന്യം നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം 2023' ജനകീയോത്സവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകൾ ഉൾപ്പെടുത്തിയുള്ള ചലച്ചിത്രമേള സംഘടിപ്പിക്കും. കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ കൈരളി, ശ്രീ,…

കേരളത്തെക്കുറിച്ചുള്ള അറിവുകളുടെ ചോദ്യോത്തരങ്ങളുമായി ആഗോളമലയാളി സംഗമം ഒരുക്കുന്ന കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ക്വിസിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം. കേരളീയം വെബ്‌സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ…

വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാർഗരേഖ തയാറാക്കാനുള്ള ലക്ഷ്യത്തോടെയാണ് കേരളീയത്തിന്റെ ഭാഗമായുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ സംഘടിപ്പിക്കുന്ന കേരളീയത്തിന്റെ…

കേരളീയത്തിന് രുചി പകരാൻ ജില്ലകൾ തോറും പാചകമത്സരങ്ങളുമായി കുടുംബശ്രീ. കേരളത്തിലങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് ജില്ലാ അടിസ്ഥാനത്തിലാണ് കുടുംബശ്രീ മത്സരങ്ങൾ നടത്തുന്നത്. വയനാട്, ആലപ്പുഴ ജില്ലകളിൽ മത്സരം പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള മത്സരം…

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023 പരിപാടിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന പാചക മത്സരം ശ്രദ്ധേയമായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ കുടുംബശ്രീക്ക് കീഴിലുള്ള 11…