കോട്ടയം: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി അഞ്ചു കോടി രൂപ കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച കോട്ടയം ജില്ലയിലെ നാലു സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 18) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ…