ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശാഭവനുകള്‍ക്കുള്ള കിച്ചന്‍ സെറ്റുകളും ഹൈജീന്‍ കിറ്റുകളും കൈമാറി. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി സൊസൈറ്റി ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥനില്‍ നിന്ന്…

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 14.5 ലക്ഷം പിന്നിട്ടതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഓഗസ്റ്റ് 23ന് ആരംഭിച്ച കിറ്റ് വിതരണം സർക്കാർ…

കട്ടപ്പന നഗരസഭ 2021-22 സാമ്പത്തിക വര്‍ഷത്തെ നഗരസഭാ പരിധിയിലെ വനിതകള്‍ക്കുള്ള എംബ്രോയിഡറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബി നിര്‍വഹിച്ചു. സ്വയംപര്യാപ്തതയിലൂടെ വരുമാനം കണ്ടെത്തി സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടുകൂടി കേരളത്തില്‍…

സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും…

കൊല്ലം: കര്‍ക്കിടക മാസത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഔഷധ കഞ്ഞി കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

ആലപ്പുഴ: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലും ലോക്ക് ഡൗണിലും സൗജന്യ കിറ്റ് വിതരണം മുടക്കമില്ലാതെ തുടർന്ന് പൊതുവിതരണ വകുപ്പ്. ജില്ലയിലെ ആറ് താലൂക്കുകളിലെ റേഷൻ കടകൾ വഴി മുൻഗണന വിഭാഗങ്ങൾക്കും സബ്‌സിഡി -നോൺ സബ്സിഡി…

തൃശ്ശൂർ:   കരുതലോടെ കൊടകര പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ നിര്‍ധനരായ പെയിന്‍ ആന്‍റ് പാലിയേറ്റിവ് കിടപ്പ് രോഗികള്‍ക്കുള്ള സാന്ത്വന കിറ്റിന്‍റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. കൊടകര…

ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാ കിറ്റുകള്‍ കൈമാറി. ആലക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കോടതിയില്‍…

ആലപ്പുഴ: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതുവരെ ജില്ലയിലെ 2396 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകി. ആദ്യഘട്ടത്തിൽ 2835 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. അഞ്ചു കിലോ അരി, കടല, ആട്ട, സൺഫ്‌ളവർ ഓയിൽ,…

ആലപ്പുഴ: കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജില്ലയില്‍ ഇതുവരെ 38,06177 സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. സപ്ലൈക്കോ വഴി റേഷന്‍ കടകള്‍ വഴിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഫിബ്രുവരി മാസത്തെ കിറ്റുകളുടെ വിതരണം കഴിഞ്ഞ…