കോവിഡ് 19 കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ  ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)-ന് എംബില്ല്യൻത്ത് സൗത്ത് ഏഷ്യ അവാർഡ്…

കേരള സ്റ്റേറ്റ് ലീഗൽ അതോറിറ്റി (കെൽസ) സംഘടിപ്പിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള പത്താമത് സംസ്ഥാനതല ക്വിസ് മത്സരം ശനി, ഞായർ ദിവസങ്ങളിൽ രാത്രി 08.30 ന് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. നിയമ അവബോധവുമായി…

കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പൊതുപരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ 31മുതൽ (ഞായറാഴ്ച) ആരംഭിക്കുന്നു. രാവിലെ 8.30- ന് പ്ലസ്ടുവിനും 9.30-ന് പത്താംക്ലാസുകാർക്കുമുള്ള രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം വൈകുന്നേരം 5.30-നും…

പത്ത്, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ഞായർ മുതൽ കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം  (ജനുവരി 30) പൂർത്തിയാകും. പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട് മുതൽ നാല് വരെ എപ്പിസോഡുകളുള്ള പത്ത്,…