പ്രഖ്യാപനം ശൈലജ ടീച്ചർ നിർവഹിച്ചു തൃശ്ശൂർ: ജില്ലയിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിന്റെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. 81പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്.…
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കുന്നതിനാവശ്യമായ നിർദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം…
പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം: മന്ത്രി കെ. കെ. ശൈലജ കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിൽ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ…