കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. നികുതി വിഹിതമായി 2736 കോടി രൂപയും ഐജിഎസ്ടിയുടെ സെറ്റിൽമെന്റായി 1386 കോടി രൂപയുമാണ്…
സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് രണ്ട് മുതല്‍ 15 വരെ താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ 99 ശതമാനം പരാതികള്‍ക്കും മറുപടി നല്‍കി ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായി…
പുതുതലമുറ ബാങ്കുകള്‍ സാങ്കേതികമായി മുന്നേറുന്ന കാലത്ത് സഹകരണ ബാങ്ക് മേഖലയില്‍ കാലാനുസൃത മാറ്റം അനിവാര്യമാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി 12.59 ലക്ഷം രൂപ…
ശാരീരിക പരിമിതികള്‍ ഒന്നിനും തടസ്സമല്ലെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സമൂഹത്തിന്റെ മുഖമായി മാറിയവര്‍ നമുക്ക് പ്രചോദനമാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍. ഇ സി ജി സി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി…
പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്ഥാന സർക്കാരിന്റെ സഹായഹസ്തങ്ങൾ എന്നുമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാർക്കു തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.…
സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക അടിത്തറയുടെ ഏറ്റവും വലിയ റിസോഴ്‌സ് എന്ന നിലയില്‍ ട്രഷറി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പുതിയറയിലെ നവീകരിച്ച സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…
*പ്രവാസി വിഭവശേഷി കുടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തണം - മന്ത്രി കെ.എൻ.ബാലഗോപാൽ ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. നോർക്ക റൂട്ട്സും…
ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള നികുതി ചോർച്ച പരിഹരിക്കാൻ പഠനം നടക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. വാളയാർ വിൽപ്പന നികുതി ചെക്ക് പോസ്റ്റ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജി.എസ്.ടി സംവിധാനം വന്നതിന് ശേഷം ചെക്ക്…
കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ധനവിതരണത്തിലെ സമീപനത്തിൽ കൃത്യമായ പദ്ധതി തുടരേണ്ടതുണ്ടെന്നും നമ്മുടെ ട്രഷറിയും സർക്കാർ സംവിധാനങ്ങളും ആരോഗ്യമേഖലയും ശക്തിപ്പെടുത്തുന്നതിന് അത് അനിവാര്യമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ…