പച്ചവിരിച്ച ഉദ്യാനം, തണൽ മരങ്ങൾ, അലങ്കാരച്ചെടികൾ, ഇവയ്‌ക്കെല്ലാം ഇടയിൽ ഊഞ്ഞാലും, കറങ്ങുന്ന കസേരകളും, സ്ലൈഡറും. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന കവാടം കടന്ന് ചെല്ലുമ്പോൾ ആരുമൊന്ന് സംശയിക്കും, ഇത് പാർക്കാണോ? ആശുപത്രിയാണോ…