കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും ശുചിത്വ ശില്‍പശാലയും നടത്തി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം എം. പത്മിനി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം…