സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 25നു രാവിലെ 11ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തും. സിറ്റിങ്ങിൽ കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

പ്രോജക്ട് എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 70 ശതമാനം മാര്‍ക്കോടുകൂടി സിവില്‍ എഞ്ചിനീയറിങ്് ബിരുദവും പാലം നിര്‍മാണത്തില്‍ മൂന്ന് വര്‍ഷത്തെ…