സേവനങ്ങളില്‍ ജനങ്ങള്‍ക്ക് സംതൃപ്തി ഉണ്ടാകുകയെന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' പത്തനാപുരം താലൂക്ക്തല അദാലത്ത് ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. …