കൊല്ലം: ജില്ലയിൽ ജൂലൈ ഒന്നുമുതല്‍ പി.എസ്.സി പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ നല്‍കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡം പാലിച്ചു വേണം…