കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിളികൊല്ലൂര്‍ സഹകരണ ബാങ്കിന്റെ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കൊല്ലം കോര്‍പ്പറേഷനിലെ 12-ാം വാര്‍ഡ് (കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്) 1207028 നമ്പര്‍ ന്യായവിലകട (എഫ് പി എസ്) ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നു. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ…

കെല്‍ട്രോണിന്റെ കൊല്ലം നോളജ് സെന്ററില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍…

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനില്‍ (കെപ്‌കോയില്‍) ഫിനാന്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിജ്ഞാനം തുടങ്ങിയ വിവരങ്ങള്‍ക്ക് wwww.kepco.co.in, www.kepconews.blogspot.com സൈറ്റുകള്‍ സന്ദര്‍ശിക്കുക.…

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് അപേക്ഷിക്കാം. അക്കാദമിയുടെ കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് പ്രധാന കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈനായി ഒറ്റ അപേക്ഷ…

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ട്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഓണ്‍ലൈനായി ഏപ്രില്‍ 18 വൈകിട്ട് ആറിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്…

കൈറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ ഐ ടി കോ ഓഡിനേറ്റര്‍മാരുടെ ആശയരൂപീകരണ ശില്പശാല നടത്തി. പട്ടത്താനത്തെ ജില്ലാ ഓഫീസിലും, കൊട്ടാരക്കരയിലെ കൈറ്റ് ഐ ടി സെന്ററിലുമാണ് ശില്പശാല സംഘടിപ്പിച്ചത്. ഉദ്ഘാടനം ഓണ്‍ലൈനായി കൈറ്റ് സി…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന 'പൗരധ്വനി' പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 13ന് ഉച്ചയ്ക്ക് രണ്ടിന് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതിയോഗം ചേരും. ശാസ്ത്രബോധം,…

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തി. വെസ്റ്റ് കല്ലട പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 15.902 കിലോഗ്രാം നിരോധിത…

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന 'മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിന്…