കൊല്ലം കോര്‍പ്പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അഞ്ചാലുംമൂട് ഡിവിഷനിലെ 110-ാം അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു. കുഞ്ഞുങ്ങള്‍, അമ്മമാര്‍, ഗര്‍ഭിണികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ വികസനക്ഷേമ…
കൊല്ലം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്സിനേഷൻ നവംബർ 8 മുതൽ വീണ്ടും തുടങ്ങുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിക്കുംതിരക്കും ഒഴിവാക്കി അവസരം വിനിയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. വാക്സിൻ കേന്ദ്രങ്ങളായി മുണ്ടക്കൽ…