എ രാമചന്ദ്രൻ മതേതര മൂല്യങ്ങൾക്കായി നിലകൊണ്ട കലാകാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഒരുക്കിയ എ രാമചന്ദ്രൻ മ്യൂസിയം ഓൺലൈനായിഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയെ സാമൂഹിക വളർച്ചയ്ക്കായി ഉപയോഗിച്ച കലാസൃഷ്ടികൾ വിപണി…