സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 20,000 ലൈഫ് മിഷന്‍ ഭവനങ്ങളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് നാലിന് വൈകിട്ട് അഞ്ചിന് മേക്കോണില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.…

ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ടി പി ഇ എസ് (ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം) ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ (ഒ സി) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/…

ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിച്ച് ഭൂജല വകുപ്പ്. ഭൂജലവിതാനം കുറവുള്ള മുഖത്തല ബ്ലോക്കിലും ശാസ്താംകോട്ട ശുദ്ധജലതടാകത്തോടും ചേര്‍ന്നുള്ള പ്രദേശങ്ങളിലും കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നും ലഭിക്കുന്ന മഴവെള്ളം റീ ചാര്‍ജ് പിറ്റുകളില്‍ ശേഖരിച്ച് ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിക്കുന്ന…