കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് വാക്കർ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിനെ വയോജന സൗഹൃദമാക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ്…