കൊല്ലം: കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ 2017-21 ബാച്ചിന്റെ പരീക്ഷയില്‍ കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളേജിന് മൂന്നാം റാങ്ക് ഉള്‍പ്പെടെ 50.98 ശതമാനത്തിന്റെ മിന്നുന്ന വിജയം. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഫെബി എലിസബത്ത് ജോണ്‍…