മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണം ഉടൻ തുടങ്ങും. 1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയിൽ നിർമിക്കുന്ന ഭൂഗർഭപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഭൂഗർഭപാതയുടെ നിർമാണവുമായി…

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതി NIC ലാബിലേയ്ക്ക് എക്കോ ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം ജൂലൈ 27 ന്  ഉച്ചക്ക് 2 മണിക്ക് കോട്ടയം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ്.…

മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തി ടീമിനെ അഭിനന്ദിച്ചു സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്…

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണോദ്ഘാടനം ഏപ്രിൽ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽകോളജ് ആശുപ്രതി വികസനസമിതിയുടെ പദ്ധതിയിലൂടെ…

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. തൃശൂർ മുള്ളൂർക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ് (35) കരൾ പകുത്ത് നൽകിയത്.…

കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രകിയാ വിഭാഗത്തിൽ വെരിക്കോസ് വെയ്ൻ ലേസർ സർജറി യൂണിറ്റ് ഒരുക്കുന്നതിനുവേണ്ടി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ വെയർഹൗസിങ് കോർപറേഷൻ സി.എസ്.ആർ. ഫണ്ട് വകയായി 10 ലക്ഷം രൂപ കൈമാറി. കോട്ടയം മെഡിക്കൽ കോളജിന്…

ഇന്ത്യയിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യം കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ ഡിഎം ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സിന് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. രണ്ട്…

കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കാവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചതായും ആവശ്യമായ ജീവനക്കാരെ നിയമിച്ചതായും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം വിലയിരുത്തി . കരൾ…

- ഫാർമസി കോളജ് ഡിസംബറിൽ പൂർത്തീകരിക്കും - സർജിക്കൽ ബ്ലോക്ക്: കിഫ്ബി ഉന്നത ഉദ്യോഗസ്ഥതല യോഗം വിളിക്കും - സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, ടെറിറ്ററി കാൻസർ സെന്റർ, ഇൻഫക്ഷൻ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർമാണം…