കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന, വിപണന മേളയില്‍ മികച്ച വില്‍പ്പന നടത്തി കുടുംബശ്രീ യൂണിറ്റുകള്‍. വ്യത്യസ്തങ്ങളായ മൂല്യവര്‍ദ്ധിത ഭക്ഷ്യ ഉല്‍പ്പന്നങ്ങളടക്കമുള്ളവയുടെ അഞ്ച് ദിവസത്തെ…
കോട്ടയം : എൻ്റെ കേരളം മേളയിൽ മൃഗസംരക്ഷണ വകുപ്പ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ദ ഡോക്ടർമാരടങ്ങുന്ന സംഘത്തിൻ്റെ നേതൃത്ത്വത്തിൽ പെറ്റ് ക്ലിനിക് സംഘടിപ്പിച്ചു. ഓമന വളർത്തുമൃഗങ്ങളായ നായകൾക്കും പൂച്ച കൾക്കും പേ വിഷബാധയ്ക്ക് എതിരെയുള്ള…
കോട്ടയം: ജില്ലയിൽ അക്കാദമിക് സിറ്റിയും ചെന്നൈ ഐ.ഐ.ടി മാതൃകയിൽ സയൻസ് പാർക്കും സ്ഥാപിക്കുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കണമെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം…
കോട്ടയത്തിന്റെ മനം നിറച്ച് മധുരം സംഗീതം. കടുത്ത ചൂടിൽ നഗരത്തെ തണുപ്പിച്ച് വി. ദേവാനന്ദിന്റെയും ഡോ. വൈക്കം വിജയലക്ഷ്മിയുടെയും നേതൃത്വത്തിൽ ഗാനമേള കോട്ടയം നാഗമ്പടം അരങ്ങേറി. നാഗമ്പടം മൈതാനിയിലെ എന്റെ കേരളം പ്രദർശന നഗരി…
കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ അടുത്ത വര്‍ഷം മുതല്‍ കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനമാക്കി തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത് ശുപാര്‍ശ ചെയ്യാന്‍ സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉപദേശക സമിതി…
വിഷു. ഈസ്റ്റര്‍, റംസാന്‍ എന്നിവ പ്രമാണിച്ച് ജില്ലയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത, ഗുണനിലവാരം, ഭക്ഷണസാധനങ്ങളുടെ അളവ്/തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള പരിശോധനകള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ അറിയിച്ചു.…
ജവഹർ നവോദയ വിദ്യാലയത്തിൽ ഒൻപതാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷ ഏപ്രിൽ ഒൻപതിന് രാവിലെ 11.15 മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിൽ വെച്ച് നടത്തും. അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ രാവിലെ…
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ എൽഎംവി ലൈസൻസ്, ബാഡ്ജ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്,…
പാലാ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമർപ്പിച്ചു പാലാ ഡിപ്പോയില്‍ നിറുത്തി വെച്ച പാലാ- മണ്ണാര്‍ക്കാട് ഫാസ്റ്റ് പാസഞ്ചര്‍, പാലാ - പന്തത്തല - കൊഴുവനാല്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍…
സ്പോട്ട് രജിസ്ട്രേഷന് അവസരം കേരള അക്കാദമി ഫോർ സ്‌കിൽ എക്സലെൻസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും പ്ലാനിംഗ് ഓഫീസും സംയുക്തമായി മാർച്ച് 25ന് നാട്ടകം ഗവൺമെന്റ് കോളജിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്റ്റർ…