കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍…
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സംഭരണവും…
കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനം ആരംഭിച്ചു. മുനിസിപ്പാലിറ്റി തലത്തില്‍ 18 ഉം ബ്ലോക്ക് തലത്തില്‍ 37ഉം മാസ്റ്റര്‍ ട്രെയിനര്‍മാരുമാണുള്ളത്. കളക്ട്രേറ്റ് വളപ്പിലെ…
കോട്ടയം: നെല്‍ വയല്‍ ഉടമകള്‍ക്ക് സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് അനുവദിച്ച റോയല്‍റ്റി കോട്ടയം ജില്ലയിലെ 3909 പേര്‍ക്ക് ലഭിച്ചു. കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന…
കോട്ടയം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1512 ജനപ്രതിനിധികളെ. ജില്ലാ പഞ്ചായത്ത് -22, ബ്ലോക്ക് പഞ്ചായത്ത്-146, ഗ്രാമപഞ്ചായത്ത്-1140, മുനിസിപ്പാലിറ്റികള്‍-204 എന്നിങ്ങനെയാണ് കണക്ക്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്‍പതിലും 13 ഡിവിഷനുകള്‍ വീതമാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍…
കോട്ടയം: ഉഴവൂര്‍, പാമ്പാടി താലൂക്ക് ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം സജ്ജമാക്കി. ഉഴവൂര്‍ ആശുപത്രി സെക്കന്‍ഡ് ലൈന്‍ ചികിത്സാകേന്ദ്ര(എസ്.എല്‍.ടി.സി)മായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാമ്പാടി ആശുപത്രിയിലെ സി.എഫ്.എല്‍.ടി.സി പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി എസ്.എല്‍.ടി.സിയാക്കി…
കോട്ടയം : ഏറെ ആഗ്രഹിച്ച പട്ടയ രേഖ ഏറ്റുവാങ്ങുന്നതിന് ചെത്തിപ്പുഴയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പട്ടയം കുമാരന്‍റെ വീട്ടിലെത്തി. രോഗശയ്യയിലായിരുന്ന കുറിച്ചി പുതുപ്പറമ്പില്‍ കുമാരന് ചങ്ങനാശേരി തഹസില്‍ദാര്‍ ജിനു പുന്നൂസിന്‍റെ നേതൃത്വത്തില്‍ പട്ടയം വീട്ടില്‍…
കോട്ടയം : ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം ജില്ലയില്‍ രൂപീകരിക്കുന്ന വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു…
കോട്ടയം : ഈ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത് ഇതുവരെ 1,63,610 പട്ടയങ്ങൾ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 159 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണവും അഞ്ചു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ…
കോട്ടയം : ഏറ്റുമാനൂർ മുനിസിപ്പാലിറ്റി-22, എരുമേലി-5, കാണക്കാരി - 10, 11 എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്ൻമെൻ്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. നിലവില്‍ ജില്ലയിൽ 23 തദ്ദേശഭരണ സ്ഥാപന…
