സംസ്ഥാനസര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷൻ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങള്‍ക്കായി നടത്തിയ ചൊല്ല്-ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയുടെ അവസാനഘട്ട നറുക്കെടുപ്പ് നടത്തി.…

നാട്ടരങ്ങിന് കോവില്‍മലയില്‍ സംസ്ഥാനതല തുടക്കം ഇടുക്കി:  പാര്‍ശ്വവത്ക്കരണമില്ലാത്ത ഒരു ക്ലാസില്‍ നിന്നും പാര്‍ശ്വവത്ക്കരണമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'നാട്ടരങ്ങ്' തീരദേശ,…