നവംബര്‍ 25ന് നടത്തുന്ന സി ബി എല്‍ കല്ലട ജലോത്സവത്തിന്റെയും അനുബന്ധ പരിപാടികളുടെയും അന്തിമരൂപരേഖ അംഗീകരിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്…