രോഗമുക്തി 583 ജില്ലയില്‍ ഇന്ന് 511 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേർക്കാണ് പോസിറ്റീവായത്.13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…

യുവാക്കളുടെ സര്‍ഗ്ഗ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. നൈപുണ്യമത്സരത്തിലൂടെ ഉയര്‍ന്നു വന്ന സര്‍ഗ്ഗശേഷിക്ക് ആവശ്യമായ പ്രോത്സാഹനത്തിനൊപ്പം നവ സാങ്കേതിക മേഖലകളിലെ പരിശീലനം വഴി…

കോഴിക്കോട് ജില്ലയില്‍ കൊറോണയെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍. ഏതു സാഹചര്യത്തേയും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചതിന് ശേഷം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട്…

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. വിവിധ പരിപാടികളോടെ നവംബര്‍ 27 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് വാരാചരണം നടക്കുക. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സാംബശിവ…

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ മൊബൈല്‍…