തദ്ദേശ സ്ഥാപനത്തിന് കീഴിൽ കേരളത്തിൽ ആദ്യമായി ആരംഭിച്ച ഡി അഡിക്ഷൻ ആൻഡ് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാങ്കാവിൽ പ്രവർത്തനം ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം മേയർ ഡോ.ബീനാ…