കലക്ടറേറ്റിൽ എത്തുന്നവർക്ക് ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കലക്ടറേറ്റിൽ എത്തുന്നവർക്ക് ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം. "ലഹരിക്കെതിരെ ഗോളടിക്കൂ " എന്ന ലഹരി…