ഭട്ട് റോഡ് ബീച്ച് പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടോയ്ലറ്റ് സൗകര്യമൊരുങ്ങി. നിർമ്മാണം പൂർത്തികരിച്ച വേൾഡ് ക്ലാസ്സ്‌ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്  ഓൺലൈനായി നിർവഹിച്ചു. കേരളത്തിന്റെ…

കോഴിക്കോട് കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞ പ്രദേശം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. പ്രദേശവാസികളോട് സംസാരിച്ച മന്ത്രി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാദേശിക പ്രതിഭാസത്തിന്റെ ഭാഗമായാണ് കടൽ ഉൾവലിഞ്ഞതെന്നും…