മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംഭാവനയായ ഒരു ലക്ഷം രൂപ പ്രസിഡന്റ് ഒ രാജഗോപാല്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവുവിന് കൈമാറി. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉഷ വി.ടി, അസി…
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവീകരിച്ച ഹൈടെക് ഫാര്‍മസിയുടെയും പ്രവൃത്തി പൂര്‍ത്തീകരിച്ച…
ജില്ലയിൽ ഈ വർഷം 37 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദാഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…
കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിൽ (DCIP) ഒക്ടോബർ - ഡിസംബർ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് മൂന്നു…
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സൗത്ത് ബീച്ചിൽ നടത്തിയ ശുചീകരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 400 ലധികം സന്നദ്ധ സേവകരുടെ ശ്രമഫലമായി 450 ചാക്കിലേറെ അജൈവ മാലിന്യം നീക്കം ചെയ്തു. വരും നാളെക്കായി പ്രകൃതി…
വയോജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി ഒരിടം അതാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സായംപ്രഭ ഹോം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കച്ചേരിപാറയിലാണ് വയോജനകേന്ദ്രം ആരംഭിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് ആശ്വാസവും…
കാൻസറിനെ മന:സാന്നിദ്ധ്യം കൊണ്ട് നേരിട്ട് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി താരമായ ഫാത്തിമ ഷഹാന പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. മധുരമുള്ള ഒട്ടേറെ ഓർമ്മകളും…
വ്യാവസായിക രംഗത്തെ പുരോഗതിക്കായി വാണിജ്യ മിഷൻ പുനഃ സംഘടിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. വിദേശ വിപണി കണ്ടെത്തി മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ അവസരം നൽകുന്നതിനുമുള്ള…
കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് എം.എസ്.എസ് ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന തല വഖ്ഫ് അദാലത്തില്‍ 15 കേസുകള്‍ ഒത്തുതീര്‍പ്പായി. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ജില്ലകളില്‍ നിന്നായി 70 കേസുകളാണ് പരിഗണിച്ചത്. …
കേരളത്തിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാർഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ…