മാലിന്യസംസ്‌കരണം നിയമങ്ങളിലൂടെ മാത്രം ഉറപ്പുവരുത്താന്‍ കഴിയില്ല. ഉറവിട മാലിന്യ സംസ്‌കരണത്തിന് എല്ലാവരും പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ ക്ലീന്‍ ബീച്ച് മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ…
സഹാനുഭൂതിയല്ല മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ് വയോജനങ്ങള്‍ക്കാവശ്യമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച വയോജനദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അണുകുടുംബങ്ങളുടെ വര്‍ധന, ജീവിത…
സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലേക്കും 2021 ഓടെ വയോമിത്രം പദ്ധതി വ്യാപിപ്പിക്കുമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള വൃദ്ധസദനങ്ങള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.…
പ്രാദേശികമായ നിരവധി കഴിവുള്ള കലാകാരൻമാർ നമുക്കുണ്ട്. എന്നാൽ അവരെ അംഗീകരിക്കാനുള്ള മനസ്ഥിതി നമുക്കുണ്ടാവാറില്ല. ആ ചിന്താഗതി മാറ്റി അവരെ കൂടി അംഗീകരിക്കാനുള്ള അവസ്ഥയുണ്ടാകണമെന്ന് മന്ത്രി എ. കെ ബാലൻ. കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ഒട്ടേറെ…
കുന്ദമംഗലം ഗവ. കോളജിന് കോംപൗണ്ട് വാള്‍ നിര്‍മ്മിക്കാന്‍ 2.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങി നല്‍കിയ 5 ഏക്കര്‍…
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ലക്ഷ്യമിട്ട്, അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഹരിത കേരളം മിഷന്‍ പദ്ധതിക്ക് രാമനാട്ടുകര നഗരസഭയില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെയും രാമനാട്ടുകര നഗരസഭയുടേയും നേതൃത്വത്തില്‍ രാമനാട്ടുകര നഗരസഭയുടെ 16-ാം വാര്‍ഡ്…
സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കോഴിക്കോട് സരോവരം ബയോപാര്‍ക്ക് ശുചീകരിച്ചു. ജില്ലാകലക്ടര്‍ സാംബശിവ റാവു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, ഹരിതകേരളം ജില്ലാ മിഷന്‍, മേഖല സയന്‍സ് സെന്റര്‍…
കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായും തകർന്ന് പോയ കല്ലാച്ചി-വിലങ്ങാട് റോഡിലെ വിലങ്ങാട് ഉരുട്ടിപ്പാലം പുതുക്കി പണിയുന്നതിന് 3 കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മലയോര ഹൈവേയുടെ ഭാഗമായി എസ്റ്റിമേറ്റിൽ 12 മീറ്റർ പാലം…
ആറു വയസ്സുകാരി മാളൂട്ടി ഒന്നുറങ്ങണമെങ്കില്‍ അടുത്തുള്ള കുഞ്ഞു റേഡിയോയില്‍ നിന്നുള്ള പാട്ട് വേണം. ചലന വൈകല്യങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാളൂട്ടിക്ക് പാട്ടാണ് എല്ലാം. മാളൂട്ടിയെപ്പോലുള്ള നിരവധി കുട്ടികളുണ്ട് കോഴിക്കോട്ടെ ശിശു സംരക്ഷണ…
കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളിൽ ഇതുവരെ റേഷൻ കാർഡിൽ ആധാർ ലിങ്കിംഗ് പൂർത്തീകരിക്കാത്തവർക്കായി സെപ്റ്റംബർ 25, 26 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 25 ന് രാവിലെ 10 മണി…