'കോഴിക്കോടിന്റെ ഹൃദയഭാഗത്ത് വീടുകൾ സ്വന്തമാക്കാം' എന്ന പേരിൽ റിയൽ എസ്റ്റേറ്റ് പദ്ധതി വിൽപനയ്ക്കായി പരസ്യപ്പെടുത്തിയ 'മാർക്കർ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്' എന്ന പ്രൊമോട്ടറുടെ 'ഗ്രീൻ സിറ്റി' എന്ന പദ്ധതിയ്ക്ക് കെ-റെറ (കേരള റിയൽ എസ്റ്റേറ്റ്…
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ 2023 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനിൽ 32.70 ശതമാനം വർധന. 2022ൽ 159 പുതിയ പ്രൊജക്റ്റുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം…
കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ചെയർപേഴ്സൺ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kerala.gov.in, www.rera.kerala.gov.in, www.lsgkerala.gov.in.
ഹരിത ട്രൈബ്യൂണൽ പാരിസ്ഥികാനുമതി റദ്ദാക്കിയ സാഹചര്യത്തിൽ കോഴിക്കോട്ടെ ലാൻഡ്മാർക്ക് ബിൽഡേഴ്സിനെ അവരുടെ ഏതാനും പദ്ധതികൾ വില്ക്കുന്നതിൽ നിന്നും കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) വിലക്കി. കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാൻഡ്മാർക്ക് മില്ലേനിയ…
റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് വില്പനയ്ക്കായി പരസ്യപ്പെടുത്തുമ്പോൾ പ്രൊജക്റ്റിന്റെ വിശദാംശങ്ങളിലേക്കുള്ള ക്യൂ ആർ കോഡ് ഇനി മുതൽ നിർബന്ധമായും പ്രദർശിപ്പിക്കണം. സെപ്തംബർ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച…