പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത: വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രികള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിങ്. പ്രായപരിധി: 2025 ഓഗസ്റ്റ് ഒന്നിന് 18-41. അവസാന തീയതി:…

വിഷരഹിതമായ പച്ചക്കറികളും നാടന്‍ പൂക്കളുമായി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി പാണാവള്ളി ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ്. കൃഷിയുടെ നടീല്‍ ഉദ്ഘാടനം പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിര്‍വഹിച്ചു. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കാര്‍ത്തിക കൃഷിക്കൂട്ടം…

വടവുകോട്- പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. 2022-23 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിവിധ തരം വൃക്ഷ തൈകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് കാര്യാലയത്തിൽ…

കടമ്പനാട് കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷി ഭവനാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കടമ്പനാട് പഞ്ചായത്ത് 2020-2021, 2021-2022 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൃഷിഭവന്‍ കെട്ടിടത്തിന്റെയും കൃഷിവകുപ്പ്…