മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്ന ആധുനീകരണത്തിലൂടെ കേരളത്തിലെ പുതുതലമുറയുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ഹൈലാന്‍ഡ് ഓഡിറ്റോറിയത്തില്‍ കെ എസ് എഫ് ഇയുടെ സംസ്ഥാനതല മെഗാ…

കെ.എസ്.എഫ്.ഇ.യുടെ മൊബൈൽ ആപ്ലിക്കേഷൻ “KSFE POWER” ന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിവര സാങ്കേതിത വിദ്യയുടെ വളർച്ചക്കൊപ്പം കേരള സമൂഹത്തെ നയിക്കുന്നതിന് നൂതനവും ദീർഘ വീക്ഷണവുമുള്ള…

സി എസ് ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ) ഫണ്ട് ഉപയോഗിച്ച് കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ , ബയോളജി ലാബുകള്‍ നവീകരിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ ആണ്…

കെ എസ് എഫ് ഇ യുടെ സാമൂഹിക സുരക്ഷാ ഫണ്ട് വിനിയോഗിച്ച് സാന്ത്വന പരിചരണത്തിനായി ആംബുലൻസ് സർവീസ് തുടങ്ങി. കൊല്ലം കെയർ ആൻഡ് പാലിയേറ്റീവ് ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കായാണ് ആംബുലൻസ് ഏർപ്പെടുത്തിയത്. സൺബെ ഓഡിറ്റോറിയത്തിൽ ആംബുലൻസിന്റെ…

കെ.എസ്.എഫ്.ഇയുടെ ഭദ്രതാ സ്മാർട്ട് ചിട്ടി-2022 മെഗാ നറുക്കെടുപ്പിൽ സംസ്ഥാനതല ബമ്പർ സമ്മാനം കൊല്ലം റൂറൽ കരവാളൂർ ശാഖയിലെ ജയകുമാർ ടി.എസ് എന്ന ചിറ്റാളന്. ബുധനാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നിർവഹിച്ചത്. …

മാള മെയിൻ റോഡിൽ സെന്റ് ആന്റണീസ് സ്കൂളിന് സമീപമുള്ള ക്രിസ്തുരാജ ബിൽഡിങ്ങിലായി പ്രവർത്തനം ആരംഭിച്ച കെ.എസ്. എഫ്. ഇ യുടെ നവീകരിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. മാള…

2020-21 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ. ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി. റവന്യൂ മന്ത്രി കെ.രാജൻ ചടങ്ങിൽ പങ്കെടുത്തു.…

കെ എസ് എഫ് ഇ യില്‍ ചിട്ടികള്‍ക്കും വായ്പകള്‍ക്കും സര്‍ക്കാരാണ് ഗ്യാരണ്ടിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ. എന്‍. ബാലഗോപാല്‍. കെ എസ് എഫ് ഇ ഉപ്പുതറ മൈക്രോശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…

കെ എസ് എഫ് ഇ യിൽ പുതുതായി നിയമനം ലഭിച്ച 388 ജൂനിയർ  അസിസ്റ്റന്റ്മാരിൽ അഞ്ച് പേർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറി.  മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ദേവിജ ജെ, മീനു…

കെ.എസ്.എഫ്.ഇ സംസ്ഥാനത്ത് ആയിരം ബ്രാഞ്ചുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മൈക്രോ ബ്രാഞ്ചിന്റെ ഉദ്ഘാടനം നന്തിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈക്രോ ശാഖകള്‍ തുടങ്ങുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ…