ഇത്തവണ ഓണം പൊലിപ്പിക്കാന്‍ വ്യത്യസ്തതയാര്‍ന്ന പായസ രുചികളും ഓണസദ്യയുമായി എത്തുകയാണ് കൊണ്ടോട്ടി കെ.ടി.ഡി സി. ഹോട്ടല്‍. കേട്ടാല്‍ തന്നെ നാവില്‍ കൊതിയൂറുന്ന പന്ത്രണ്ട് തരം പായസങ്ങളാണ് അത്തം മുതല്‍ ഓണം വരെയുള്ള വിവിധ ദിവസങ്ങളിലായി…

മലപ്പുറം: നിളയുടെ ഓളപ്പടര്‍പ്പുകളിലെ സൗന്ദര്യം ആസ്വദിച്ചും കാറ്റേറ്റും കുറ്റിപ്പുറം പാലം കണ്ടും ഭക്ഷണം കഴിക്കാനായി  കുറ്റിപ്പുറം കെ.ടി.ഡി.സി മോട്ടോല്‍ ആരാമില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. ഇതിനായി പ്രപ്പോസലുകള്‍ സമര്‍പ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ…

മലപ്പുറം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' പദ്ധതി  കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് കാലം എല്ലാ മേഖലകളിലും ബദല്‍…

കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തിൽ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി…